ചണ്ഡീഗഡ് മണ്ഡലത്തിനായി കോണ്‍ഗ്രസില്‍ പോര് | Oneindia Malayalam

2019-01-28 108

war continues on chandigarh seat
കോണ്‍ഗ്രസിലെ രണ്ട് പ്രമുഖ നേതാക്കളാണ് ചണ്ഡീഗഡ് മണ്ഡലത്തിനായി രംഗത്തെത്തിയിരിക്കുന്നത്. ഒരാള്‍ നവജോത് സിദ്ധുവിന്റെ ഭാര്യ നവജോത് കൗര്‍ ആണ്. ഇവര്‍ക്ക് സീറ്റ് തരപ്പെടുത്താന്‍ സിദ്ധു തന്നെ വന്‍ പ്രചാരണം നടത്തുന്നുണ്ട്. മറ്റൊന്ന് മനീഷ് തീവാരിയാണ്. ഇരുവരും രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരാണ്.